FLASHNEWS

"ONAM CELEBRATION -2017 " on 31.08.2017 at 10.Am

Thursday, 23 October 2014

Best blog award

കാസറഗോഡ് സബ് ജില്ലയിലെ മികച്ച സ്കൂള്‍ ബ്ലോഗിനുള്ള അവാര്‍ഡ് ഹെഡ്മ്സ്ട്രസ് ശ്രീമതി.ശ്രീലത.വൈ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പി.വി.കൃഷ്ണകുമാറില്‍ നിന്നും ഏറ്റുവാങ്ങുന്നു

Sunday, 19 October 2014

അഭിനന്ദനങ്ങള്‍

കായികമേളയിലെ വിജയികള്‍ക്ക് സമ്മാനം സംഭാവനയായി നല്‍കിയ സ്കൂളിലെ അധ്യാപിക ശ്രീമതി.സര്‍വമംഗള ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍

കായിക മേള

ഈ വര്‍ഷത്തെ സ്കൂള്‍തല കായിക മേള 17/10/2014 ന് സമാപിച്ചു മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്ക് കാസറഗോഡ് എ.ഇ.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ശ്രീമതി.നാഗവേണി അവര്‍കള്‍ സമ്മാനം നല്‍കി