FLASHNEWS

"ONAM CELEBRATION -2017 " on 31.08.2017 at 10.Am

Saturday, 15 November 2014

രക്ഷാകര്‍തൃ സംഗമവും ബോധവല്‍ക്കരണ ക്ലാസും

നവംബര്‍ 14 വെള്ളിയാഴ്ച സ്കൂളില്‍ നടത്തിയ രക്ഷാകര്‍തൃ സംഗമവും ബോധവല്‍ക്കരണ ക്ലാസും
    പി.ടി.എ.പ്രസിഡണ്ട്.ശ്രീ.ജയരാമയുടെ അധ്യക്ഷതയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി.സരിത അവര്‍കള്‍ ക്ലാസ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.പ്രധാനാധ്യാപിക ശ്രീമതി.ശ്രീലത.വൈ സ്വാഗതവും ശ്രീ.കാസിം മാസ്റ്റര്‍ നന്ദിയും പറഞ്ഞു ശ്രീ.കാസിം മാസ്റ്റര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.

Monday, 3 November 2014

കേരളപ്പിറവി ദിനാഘോഷം

നവംബര്‍-൧
കേരളപ്പിറവിയോടനുബന്ധിച്ച് നമ്മുടെ സ്കൂളില്‍ വിവിധ തരം മത്സരങ്ങള്‍ നടത്തി.സ്കൂള്‍ പ്രഥമാധ്യാപിക ശ്രീമതി.ശ്രീലത.വൈ ഉദ്ഘാടനം നിര്‍വഹിച്ചു.ശ്രീ.കാസിം മാസ്റ്റര്‍,ശ്രീ.അമ്മു മാസ്റ്റര്‍,ശ്രീമതി.സര്‍വമംഗള ടീച്ചര്‍
എന്നിവര്‍ പ്രഭാഷണം നടത്തി.