FLASHNEWS

"ONAM CELEBRATION -2017 " on 31.08.2017 at 10.Am

Wednesday, 6 August 2014

ഹിരോഷിമ

1945 ആഗസ്ത്-6 ഹിരോഷിമ ദിനം

69 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്ക ജപ്പാനില്‍ വര്‍ഷിച്ച അണു ബോംബിന്റെ ഫലമായി ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ജീവഹാനി സംഭവിക്കുകയും അനേകം പേര്‍ ഇന്നും നരക ജിവിതം നയിക്കുകയും ചെയ്യുന്നു

ഇതില്‍ നിന്നൊന്നും പാഠം ഉള്‍ക്കൊള്ളാതെ മനുഷ്യര്‍ ഇന്നും ഫലസ്തിനിലും ഇറാക്കിലും ഉക്രൈനിലും യുദ്ധത്തിലാണ് മനുഷ്യ കുലത്തിനു തന്നെ നാശം വരുത്തുന്ന യുദ്ധം നമുക്ക് വേണ്ടേ വേണ്ട

യുദ്ധ വിരുദ്ധ റാലി

 

 

യുദ്ധ വിരുദ്ധപ്രതിജ്ഞ


No comments:

Post a Comment