അമ്പത്തൊന്ന് ദിവസത്തെ കഠിനമായ പ്രയത്നങ്ങളുടെ സാക്ഷാത്കാരം
സ്കൂള്‍ തല സാക്ഷരം പൂര്‍ത്തീകരണ പ്രഖ്യാപനം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി .സരിത നിര്‍വഹിച്ചു.ചടങ്ങില്‍ എസ്.എം.സി.ചെയര്‍മാന്‍ ശ്രീ.ജയരാമ അധ്യക്ഷനായിരുന്നു.സാക്ഷരം പദ്ധതി പഠന പിന്നാക്കക്കാര്‍ക്ക് പുത്തന്‍ ഉണര്‍വും അത്മവിശ്വാസവും വര്‍ദ്ധിപ്പിച്ചു എന്നതില്‍ സംശയമില്ല.തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ തലത്തില്‍ ആസൂത്രണം ചെയ്യുമെന്ന പ്രധാനാധ്യാപികയുടെ പ്രഖ്യാപനത്തോടെ ചടങ്ങുകള്‍ സമാപിച്ചു
No comments:
Post a Comment