FLASHNEWS

"ONAM CELEBRATION -2017 " on 31.08.2017 at 10.Am

Thursday 31 July 2014

Tab allignment


PageList {text-align:center !important;}
.PageList li {display:inline !important; float:none !important;}

marquee


ഇടത്തുനിന്നു വലത്തേക്ക് ഉള്ള രീതിയില്‍ സ്ക്രോള്‍ ചെയ്യാന്‍‍...
(മുകളിലേക്ക് സ്ക്രോള്‍ ചെയ്യാന്‍‍ താഴെ കാണുന്ന code-ല്‍ right എന്നത് മാറ്റി പകരം up എന്നും, താഴെയ്ക്കാണെങ്കില്‍ down എന്നും ഇടതുവശത്തെക്കാണെങ്കില്‍ left എന്നും ചേര്ക്കുക..)
TEXT HERE
<marquee direction="right">TEXT HERE </marquee>


.....................................................

സ്ക്രോള്‍ ചെയ്യുന്നതിന്റെ വേഗത കൂട്ടാനും കുറയ്ക്കാനും...scrollamount="1"എന്നത് വ്യത്യാസപ്പെടുത്തുക...

<marquee direction="right" ; scrollamount="1">TEXT HERE</marquee>
TEXT HERE



.....................................................

ഇരുവശത്തേക്കും സ്ക്രോള്‍ ചെയ്യാനായി....behavior="alternate" എന്ന് നല്കുക

HELLO


<marquee behavior="alternate">HELLO</marquee>



.....................................................

ടെക്സ്റ്റ് ന്റെ നിറം മാറ്റുന്നതിന് "red"എന്നത്‌ മാറ്റി ആവശ്യമുള്ള കളറിന്റെ പേരു ചേര്ക്കുക..
<marquee> <font color="red">TEXT HERE</marquee></font>

TEXT HERE


.....................................................

ടെക്സ്റ്റ് ന്റെ രൂപം (style) മാറ്റുന്നതിന് "roman" എന്നതുമാറ്റി ആവശ്യമുള്ള style name നല്കുക..


<marquee direction="right"><font color="red" ; face="roman" ; size="4" >TEXT HERE </marquee></font>



TEXT HERE
.....................................................

ടെക്സ്റ്റിന്റെ വലുപ്പം മാറ്റുന്നതിന് font size="8" എന്നത്‌ വ്യത്യാസപ്പെടുത്തുക..


<marquee direction="right"><font color="blue" ; face="impact" ; size="8" >TEXT HERE
</marquee></font>


TEXT HERE


.....................................................

ടെക്സ്റ്റ് blink ചെയ്യാന്‍ ടെക്സ്റ്റ്നു മുന്നിലായി <blink> എന്നും ടെക്സ്റ്റ് നു ശേഷം </blink> എന്നും ചേര്ക്കുക..


<marquee direction="left"><font color="green" ; face="arial" ; size="3" ><blink>TEXT HERE</blink></font></marquee>

TEXT HERE


.....................................................

back ground colour-നായി bgcolor="yellow" എന്നതില്‍ yellow മാറ്റി ആവശ്യമുള കളര്‍ നല്കുക...
<marquee bgcolor="yellow"><font color="red">TEXT HERE</font></marquee>

TEXT HERE
.....................................................

താഴെയുള്ള സ്ക്രോള്‍ ടെക്സ്റ്റ് കാണുക...



<marquee bgcolor="blue" ; direction="right" ; scrollamount="5"><font color="white" ; face="impact" ; size="8"><blink> HELLO HOW ARE U???</blink></font></marquee>




HELLO HOW ARE U???


.....................................................



സ്ക്രോള്‍ ടെക്സ്റ്റ് നു മുകളില്‍ കഴ്സര്‍ വയ്ക്കുമ്പോള്‍ സ്ക്രോളിംഗ് നിലയ്ക്കുന്ന രീതിയിലുള്ള code കാണൂ..

Hello



<marquee behavior="scroll" direction="left" scrollamount="5" onmouseover="this.stop()" scrollamount="1" onmouseout="this.start()" bgcolor="#000000" align="middle"><font color="yellow" ; size="10" face="arial">Hello</font></marquee>



-------------------------------------------------

Sunday 20 July 2014

ചാന്ദ്ര ദിനം



ചാന്ദ്ര ദിനം



 

 


നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങുന്നു


 

 

 

 

 

1969-ൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിൽ അമേരിക്ക വിജയിച്ചു . നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങിയ ആദ്യ മനുഷ്യനായി. 1969 ജൂലൈ 21-ആം തിയതി ചന്ദ്രനിൽ ഇറങ്ങിയ അപ്പോളോ-11 എന്ന ബഹിരാകാശയാനത്തിന്റെ കമാണ്ടർ ആയിരുന്നു അദ്ദേഹം. എഡ്വിൻ ആൽഡ്രിൻ അദ്ദേഹത്തോടൊപ്പം, ചന്ദ്രനിലിറങ്ങി. ആദ്യമായി ചന്ദ്രനിൽ കാൽ വച്ചശേഷം നീൽ ആംസ്ട്രോങ് ഇങ്ങനെ പറഞ്ഞു


ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ ഒരു ചുവടുവയ്പ്, പക്ഷേ മനുഷ്യരാശിക്ക് ഇതൊരു വൻ കുതിച്ചു ചാട്ടമാണ്‌


 

 

 

Thursday 10 July 2014

World population day






  1. Friday, July 11
    World Population Day 2014



1989  ജൂലൈ 11മുതലാണ് ലോകജനസംഖ്യാദിനമായി ആചരിച്ചുവരുന്നത്.1987 ജൂലായ് 11നാണ് ലോക ജനസംഖ്യ 500കോടി തികഞ്ഞത്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള യുനൈറ്റഡ് നേഷന്‍സ് ഡവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിലാണ് ഈ ദിവസം ജനസംഖ്യാദിനമായി ആചരിക്കുന്നത്. ജനസംഖ്യാ വര്‍ദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ജനക്കണക്ക് തുടങ്ങിയത് പുരാതന കാലം മുതല്‍ ജനങ്ങളുടെ എണ്ണം സംബന്ധിച്ച കണക്കെടുപ്പ് നടന്നിരുന്നതായി കരുതുന്നു. രാജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രാചീനകാലത്ത് പട്ടാളത്തില്‍ ചേര്‍ക്കാന്‍ പറ്റിയവരുടെ കണക്ക് ഭരണാധികാരികള്‍ക്ക് ആവശ്യമായിരുന്നു. സമൂഹത്തിന്റെ ക്ഷേമം, ജനസംഖ്യ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചൈനീസ് തത്വചിന്തകനായ കണ്‍ഫ്യൂഷ്യസ് തന്റെ കൃതികളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. റോബര്‍ട്ട് മാല്‍ത്തസ് ജനസംഖ്യാപഠനങ്ങളുടെ പിതാവായി കരുതപ്പെടുന്നു. 1798ല്‍ "പ്രിന്‍സിപ്പിള്‍സ് ഓഫ് പോപ്പുലേഷന്‍" എന്ന പുസ്തകം അദ്ദേഹത്തെ പ്രശസ്തനാക്കി. 19ാം നൂറ്റാണ്ട് ആയപ്പോയേക്കും പല രാജ്യങ്ങളും ജനസംഖ്യ കണക്കെടുപ്പും ജനനമരണ രജിസ്ട്രേഷനും ആരംഭിച്ചു. ഡെമോഗ്രാഫി (ജനസംഖ്യാ ശാസ്ത്രം) ഒരു ശാസ്ത്രശാഖയായി വളര്‍ന്നു. 1927ല്‍ ജനീവയില്‍ ആദ്യ ലോക ജനസംഖ്യാ സമ്മേളനം നടന്നു. ആധുനിക രീതിയിലുള്ള കാനേഷുമാരി (സെന്‍സസ്) ആദ്യം നടന്നത് 18ാം നൂറ്റാണ്ടില്‍ . സ്വീഡന്‍ (1749), അമേരിക്ക (1790), ഇംഗ്ലണ്ട് (1801) എന്നീ രാജ്യങ്ങളാണ് ആദ്യം തുടങ്ങിയത്. കാനേഷുമാരി എന്നാല്‍ പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ് "കാനേഷുമാരി" എന്ന വാക്ക് ഉണ്ടായത്. "വീട്ടുനമ്പര്‍" എന്നു മാത്രമാണ് ഇതിന്റെ അര്‍ത്ഥം. പേര്‍ഷ്യന്‍ ഭാഷയില്‍ "ഖനേ"(സവമിലവ) എന്നാല്‍ "വീട"് എന്നര്‍ത്ഥം. "ഷൊമാരേ" (വെീാമൃലവ)എന്നാല്‍ "എണ്ണം" എന്നും. ഈ രണ്ടു പദങ്ങളും യോജിച്ചാണ് കാനേഷുമാരി ഉണ്ടായത്. ജനസംഖ്യാ കണക്കെടുപ്പിന് മുന്നോടിയായി വീടുകള്‍ക്ക് നമ്പറിടുന്ന പതിവില്‍ നിന്നാകാം ഈ വാക്ക് സെന്‍സസിന്റെ മറ്റൊരു പേരായി മാറിയത്. ഒരു രാജ്യത്തെയോ പ്രദേശത്തെയോ എല്ലാവരില്‍ നിന്നും അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരേ സമയം ശേഖരിക്കുന്നു എന്നതാണ് കാനേഷുമാരിയുടെ പ്രത്യേകത.  ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം എന്ന സ്ഥാനം 2025-ഓടെ ഇന്ത്യക്ക് ലഭിക്കും. 2050 പിറക്കുമ്പോള്‍ ലോക ജനസംഖ്യ 940 കോടിയോടടുക്കും. 42.3 കോടി ജനങ്ങളുമായി അമേരിക്ക മൂന്നാം സ്ഥാനത്തു തന്നെയായിരിക്കും. അമേരിക്കന്‍ സെന്‍സസ് ബ്യൂറോയാണ് പുതിയ കണക്കുകള്‍ മുന്നോട്ടുവച്ചത്. 134 കോടി ജനങ്ങളുള്ള ചൈനയാണ് ജനസംഖ്യയില്‍ ഇപ്പോള്‍ ഒന്നാംസ്ഥാനത്ത്.

Thursday 3 July 2014

INAUGURATION OF BLEND TRAINING



HELD AT GVHSS FOR GIRLS KASARAGOD