FLASHNEWS
Wednesday, 24 September 2014
Sunday, 21 September 2014
അഭിപ്രായങ്ങള്‍
അഭിനന്ദനാര്‍ഹമായ കാര്യമാണ് ചെയ്തത് സ്കൂളുകളിലെ ദൈനംദിന കാര്യങ്ങള്‍ പുറം ലോകത്തെ അറിയിക്കാനും അതുവഴി രക്ഷിതാക്കളില്‍ താത്പര്യം ജനിപ്പിക്കാനും ബ്ലോഗ് വളരെയധികം സഹായകരമാകും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.ഈ സാങ്കേതിക വിദ്യ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ സഹായിക്കുമാറാകട്ടെ
രവീന്ദ്രനാഥന്‍.പി
എ.ഇ.ഓ.കാസറഗോഡ്
അഭ്നന്ദനങ്ങള്‍.......
ഡയറ്റ് കാസറഗോഡ് ആവിഷ്കരിച്ച പുതിയ പദ്ധതിയായ സ്കൂള്‍ ബ്ലോഗ് നല്ല രിതിയില്‍ അവതരിപ്പിച്ച ഗവ: യുപി സ്കൂള്‍ നുള്ളിപ്പാടിയിലെ സുഹൃത്തുക്കള്‍ക്ക് അഭ്നന്ദനങ്ങള്‍ പുത്തന്‍ സാങ്കേതിക വിദ്യയെ വിദ്യാലയ പ്രവര്‍ത്തനവുമായി കൈകോര്‍ത്ത് കുട്ടികളുടെ പഠന മികവ് ഉറപ്പുവരുത്തുന്നതിനും അത് രക്ഷിതാക്കളും സമൂഹവുമായി പങ്കുവെക്കാന്‍ കഴിയുന്നതും സൗഭാഗ്യം തന്നെ
രാമചന്ദ്രന്‍ നായര്‍
സീനിയര്‍ ലക്ചര്‍,ഡയറ്റ് കാസറഗോഡ്
Tuesday, 16 September 2014
Monday, 15 September 2014
ഓസോണ്‍ ദിനാചരണം ಓಸೋಣ್ ದಿನ
1987
സെപ്തംബര്‍ 16ന് കാനഡയിലെ മോണ്‍ട്രിയലില്‍ ഒപ്പുവച്ച അന്താരാഷ്ട്ര
ഉടമ്പടിയാണ് മോണ്‍ട്രിയല്‍ ഉടമ്പടി. ഓസോണ്‍ ശോഷണത്തിന് കാരണമാകുന്ന
സി.എഫ്.സി (ക്ലോറോ ഫഌറോ കാര്‍ബണ്‍)യുടെ വ്യാപനം തടയാനും അതു വഴി ഓസോണ്‍
പാളിയെ സംരക്ഷിക്കാനുള്ള ഈ ഉടമ്പടി 1989 ജനുവരി ഒന്നിന് നടപ്പില്‍ വന്നു.
മോണ്‍ട്രിയല്‍ ഉടമ്പടിയുടെ സ്മരണാര്‍ഥം സെപ്തംബര്‍ 16 ഓസോണ്‍ ദിനമായി
ആചരിക്കാന്‍ 1994 ഡിസംബര്‍ 19 ഐക്യരാഷ്ട്ര സഭ ലോകരാജ്യങ്ങളോട്
ആവശ്യപ്പെട്ടു. ഓസോണ്‍ പാളിയെ സംരക്ഷിക്കാനും ജനങ്ങളെ ബോധവത്കരിക്കാനുമാണ്
ഇങ്ങനെ ഒരു ദിവസം ആചരിക്കുന്നത്.
ഈ വര്‍ഷത്തെ ഓസോണ്‍ ദിനാചരണം വിപുലമായി ലോകമെങ്ങും ആഘോഷിക്കുകയാണ്.
ഗൗരവപൂര്‍വമായ ഓസോണ്‍ ചിന്തയ്ക്ക് വഴിതെളിച്ച മോണ്‍ട്രിയോള്‍ ഉടമ്പടിയുടെ
27 -വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷമെന്ന നിലയിലാണ് ഈ വര്‍ഷത്തെ ഓസോണ്‍
ദിനാചരണം സവിശേഷശ്രദ്ധ നേടിയിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യു.എന്‍.ഇ.പി. ഓസോണ്‍ ദിനവുമായി ബന്ധപ്പെട്ട്
കുട്ടികള്‍ക്കായി മുമ്പ് തയ്യാറാക്കിയ അനിമേഷന്‍ വീഡിയോ നേരിട്ട് കാണാന്‍
താഴെ ക്ലിക്ക് ചെയ്യൂ
ഓസോണ്‍ ദിനാചരണം
Sunday, 14 September 2014
ബ്ലോഗ് ഉദ്ഘാടനം (ಬ್ಲೋಗ್ ಉದ್ಘಾಟನೆ)
നോട്ടീസ് (ನೋಟಿಸ್)
സ്കൂള്‍
ബ്ലോഗ് ഉദ്ഘാടനം
ಶಾಲಾ ಬ್ಲೋಗ್ ಉದ್ಘಾಟನೆ
ಶಾಲಾ ಬ್ಲೋಗ್ ಉದ್ಘಾಟನೆ
ജി.യു.പി.എസ്.നുള്ളിപ്പാടി.
ಜಿ.ಯು.ಪಿ.ಎಸ್.ನುಳ್ಳಿಪ್ಪಾಡಿ
ಜಿ.ಯು.ಪಿ.ಎಸ್.ನುಳ್ಳಿಪ್ಪಾಡಿ
16/09/2014(ചെവ്വാഴ്ച/ಮಂಗಳವಾರ)
2 മണിക്ക്/ಗಂಟೆ
കാര്യപരിപാടി ಕಾರ್ಯಕ್ರಮ
സ്വാഗതം
:ശ്രീമതി.ശ്രീലത.വൈ
(H.M.GUPS Nullipady)
ಸ್ವಾಗತ :ಶ್ರೀಮತಿ.ಶ್ರೀಲತ.ವೈ
ಸ್ವಾಗತ :ಶ್ರೀಮತಿ.ಶ್ರೀಲತ.ವೈ
അധ്യക്ഷന്‍
:ശ്രീ.ജയരാമ
(PTA President)
ಅಧ್ಯಕ್ಷರು :ಶ್ರೀ.ಜಯರಾಮ
ಅಧ್ಯಕ್ಷರು :ಶ್ರೀ.ಜಯರಾಮ
ഉദ്ഘാടനം
:ശ്രീ.രവീന്ദ്രനാഥന്‍.പി
( AEO,Kasaragod)
ಉದ್ಘಾಟಕರು:ಶ್ರೀ.ರವೀಂದ್ರನಾಥನ್.ಪಿ
ಉದ್ಘಾಟಕರು:ಶ್ರೀ.ರವೀಂದ್ರನಾಥನ್.ಪಿ
ആശംസപ്രസംഗം
1.ശ്രീ.രാമചന്ദ്രന്‍
മാസ്റ്റര്‍ (DIET,Kasaragod)
.ಶ್ರೀ.ರಾಮಚಂದ್ರನ್ ಮಾಸ್ಱರ್
.ಶ್ರೀ.ರಾಮಚಂದ್ರನ್ ಮಾಸ್ಱರ್
2.ശ്രീ.രാജേഷ്.എം.പി.
(Dist.IT.Co-ordinator)
ಶ್ರೀ.ರಾಜೇಶ್.ಎಂ.ಪಿ
ಶ್ರೀ.ರಾಜೇಶ್.ಎಂ.ಪಿ
3.ശ്രീമതി.സരിത
(Ward Councillor)
.ಶ್ರೀಮತಿ.ಸರಿತ
.ಶ್ರೀಮತಿ.ಸರಿತ
4.ശ്രീ.ശങ്കരന്‍
മാസ്റ്റര്‍ (M.
T .IT School,Ksd)
.ಶ್ರೀ.ಶಂಕರನ್ ಮಾಸ್ಱರ್
.ಶ್ರೀ.ಶಂಕರನ್ ಮಾಸ್ಱರ್
നന്ദി ಧನ್ಯವಾದ
ശ്രീ.അമ്മു
മാസ്റ്റര്‍ (Senior
Asst.)
ಶ್ರೀ.ಅಮ್ಮು ಮಾಸ್ಱರ್
ಶ್ರೀ.ಅಮ್ಮು ಮಾಸ್ಱರ್
Monday, 8 September 2014
Sunday, 7 September 2014
Tuesday, 2 September 2014
പ്രവര്‍ത്തന കലണ്ടര്‍ 2014-15(ഒന്നാം പാദം)
| പ്രവര്‍ത്തന കലണ്ടര്‍ 2014-15(ഒന്നാം പാദം) | ||
| തിയതി | ജൂണ്‍ | ജൂലൈ |
| 1 | ||
| 2 | പ്രവേശനോത്സവം | |
| 3 | ||
| 4 | SRG | |
| 5 | ലോക പരിസ്ഥിതി ദിനം | വൈക്കം മുഹമ്മദ്ബഷീര്‍ അനുസ്മരണം |
| 6 | SRG | |
| 7 | ||
| 8 | ||
| 9 | ||
| 10 | ഉറൂബ് ചരമദിനം | |
| 11 | ലോക ജനസംഖ്യാദിനം SRG | |
| 12 | ബാലവേല വിരുദ്ധ ദിനം | |
| 13 | SRG | |
| 14 | ||
| 15 | ||
| 16 | SPECIAL SRG FOR PRE-TEST | |
| 17 | ||
| 18 | SRG | |
| 19 | വായനാ വാരം ആരംഭം | |
| 20 | ലൈബ്രറി പുസ്തക പ്രദര്‍ശനം PTA EXECUTIVE MEETING | |
| 21 | ചാന്ദ്ര ദിനം-സ്ലൈഡ് പ്രദര്‍ശനം | |
| 22 | ||
| 23 | വായനാ കുറിപ്പ് മത്സരം | |
| 24 | ||
| 25 | വായനാ വാരം സമാപനം | SRG |
| 26 | ||
| 27 | PTA GENERALBODY | |
| 28 | ||
| 29 | ||
| 30 | ||
| 31 | ||
| പ്രവര്‍ത്തന കലണ്ടര്‍ 2014-15(ഒന്നാം പാദം) | ||
| തിയതി | ആഗസ്ത് | സപ്തംബര്‍ |
| 1 | SRG | |
| 2 | ||
| 3 | ||
| 4 | ||
| 5 | SPECIAL SRG FOR SAKSHARAM | അധ്യാപക ദിനം |
| 6 | ഹിരോഷിമ ദിനം-പ്രഭാഷണം,കൊക്ക് നിര്‍മ്മാണം ,യുദ്ധ വിരുദ്ധ റാലി,സാക്ഷരം ഉദ്ഘാടനം | |
| 7 | ||
| 8 | ||
| 9 | ക്വിറ്റ് ഇന്ത്യാദിനം നാഗസാക്കി ദിനം | |
| 10 | ||
| 11 | പതിപ്പുകളുടെ പ്രദര്‍ശനം | |
| 12 | ||
| 13 | ||
| 14 | SRG | |
| 15 | സ്വാതന്ത്ര്യ ദിനാഘോഷം | |
| 16 | ഓണാഘോഷ പരിപാടികള്‍ | |
| 17 | ||
| 18 | ||
| 19 | SRG | |
| 20 | കൊതുക് ജന്യ രോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം | |
| 21 | സാക്ഷരം വിലയിരുത്തല്‍ | |
| 22 | SRG-EVALUATION | |
| 23 | ||
| 24 | ||
| 25 | MPTA MEETING | |
| 26 | ||
| 27 | ||
| 28 | അയ്യങ്കാളി ദ്നം-പ്രഭാഷണം പാദവാര്‍ഷിക പരീക്ഷ ആരംഭം | |
| 29 | ||
| 30 | ||
| 31 | ||
Subscribe to:
Comments (Atom)





















