FLASHNEWS

"ONAM CELEBRATION -2017 " on 31.08.2017 at 10.Am

Sunday, 21 September 2014

അഭിപ്രായങ്ങള്‍

അഭിനന്ദനാര്‍ഹമായ കാര്യമാണ് ചെയ്തത് സ്കൂളുകളിലെ ദൈനംദിന കാര്യങ്ങള്‍ പുറം ലോകത്തെ അറിയിക്കാനും അതുവഴി രക്ഷിതാക്കളില്‍ താത്പര്യം ജനിപ്പിക്കാനും ബ്ലോഗ് വളരെയധികം സഹായകരമാകും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.ഈ സാങ്കേതിക വിദ്യ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ സഹായിക്കുമാറാകട്ടെ
രവീന്ദ്രനാഥന്‍.പി
                                                          എ.ഇ.ഓ.കാസറഗോഡ്

അഭ്നന്ദനങ്ങള്‍.......

ഡയറ്റ് കാസറഗോഡ് ആവിഷ്കരിച്ച പുതിയ പദ്ധതിയായ സ്കൂള്‍ ബ്ലോഗ് നല്ല രിതിയില്‍ അവതരിപ്പിച്ച ഗവ: യുപി സ്കൂള്‍ നുള്ളിപ്പാടിയിലെ സുഹൃത്തുക്കള്‍ക്ക് അഭ്നന്ദനങ്ങള്‍ പുത്തന്‍ സാങ്കേതിക വിദ്യയെ വിദ്യാലയ പ്രവര്‍ത്തനവുമായി കൈകോര്‍ത്ത് കുട്ടികളുടെ പഠന മികവ് ഉറപ്പുവരുത്തുന്നതിനും അത് രക്ഷിതാക്കളും സമൂഹവുമായി പങ്കുവെക്കാന്‍ കഴിയുന്നതും സൗഭാഗ്യം തന്നെ
രാമചന്ദ്രന്‍ നായര്‍
സീനിയര്‍ ലക്ചര്‍,ഡയറ്റ് കാസറഗോഡ്





No comments:

Post a Comment