FLASHNEWS

"ONAM CELEBRATION -2017 " on 31.08.2017 at 10.Am

Saturday, 27 December 2014

പുതുവത്സരാശംസ

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

Thursday, 25 December 2014

സാക്ഷരം സ്കൂള്‍ തല പൂര്‍ത്തീകരണ പ്രഖ്യാപനം


   അമ്പത്തൊന്ന് ദിവസത്തെ കഠിനമായ പ്രയത്നങ്ങളുടെ സാക്ഷാത്കാരം
സ്കൂള്‍ തല സാക്ഷരം പൂര്‍ത്തീകരണ പ്രഖ്യാപനം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി .സരിത നിര്‍വഹിച്ചു.ചടങ്ങില്‍ എസ്.എം.സി.ചെയര്‍മാന്‍ ശ്രീ.ജയരാമ അധ്യക്ഷനായിരുന്നു.സാക്ഷരം പദ്ധതി പഠന പിന്നാക്കക്കാര്‍ക്ക് പുത്തന്‍ ഉണര്‍വും അത്മവിശ്വാസവും വര്‍ദ്ധിപ്പിച്ചു എന്നതില്‍ സംശയമില്ല.തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ തലത്തില്‍ ആസൂത്രണം ചെയ്യുമെന്ന പ്രധാനാധ്യാപികയുടെ പ്രഖ്യാപനത്തോടെ ചടങ്ങുകള്‍ സമാപിച്ചു

സ്കൂളിന് ഭീഷണിയായി കൂന്നിടക്കല്‍


Saturday, 15 November 2014

രക്ഷാകര്‍തൃ സംഗമവും ബോധവല്‍ക്കരണ ക്ലാസും

നവംബര്‍ 14 വെള്ളിയാഴ്ച സ്കൂളില്‍ നടത്തിയ രക്ഷാകര്‍തൃ സംഗമവും ബോധവല്‍ക്കരണ ക്ലാസും
    പി.ടി.എ.പ്രസിഡണ്ട്.ശ്രീ.ജയരാമയുടെ അധ്യക്ഷതയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി.സരിത അവര്‍കള്‍ ക്ലാസ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.പ്രധാനാധ്യാപിക ശ്രീമതി.ശ്രീലത.വൈ സ്വാഗതവും ശ്രീ.കാസിം മാസ്റ്റര്‍ നന്ദിയും പറഞ്ഞു ശ്രീ.കാസിം മാസ്റ്റര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.

Monday, 3 November 2014

കേരളപ്പിറവി ദിനാഘോഷം

നവംബര്‍-൧
കേരളപ്പിറവിയോടനുബന്ധിച്ച് നമ്മുടെ സ്കൂളില്‍ വിവിധ തരം മത്സരങ്ങള്‍ നടത്തി.സ്കൂള്‍ പ്രഥമാധ്യാപിക ശ്രീമതി.ശ്രീലത.വൈ ഉദ്ഘാടനം നിര്‍വഹിച്ചു.ശ്രീ.കാസിം മാസ്റ്റര്‍,ശ്രീ.അമ്മു മാസ്റ്റര്‍,ശ്രീമതി.സര്‍വമംഗള ടീച്ചര്‍
എന്നിവര്‍ പ്രഭാഷണം നടത്തി.

Thursday, 23 October 2014

Best blog award

കാസറഗോഡ് സബ് ജില്ലയിലെ മികച്ച സ്കൂള്‍ ബ്ലോഗിനുള്ള അവാര്‍ഡ് ഹെഡ്മ്സ്ട്രസ് ശ്രീമതി.ശ്രീലത.വൈ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പി.വി.കൃഷ്ണകുമാറില്‍ നിന്നും ഏറ്റുവാങ്ങുന്നു

Sunday, 19 October 2014

അഭിനന്ദനങ്ങള്‍

കായികമേളയിലെ വിജയികള്‍ക്ക് സമ്മാനം സംഭാവനയായി നല്‍കിയ സ്കൂളിലെ അധ്യാപിക ശ്രീമതി.സര്‍വമംഗള ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍

കായിക മേള

ഈ വര്‍ഷത്തെ സ്കൂള്‍തല കായിക മേള 17/10/2014 ന് സമാപിച്ചു മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്ക് കാസറഗോഡ് എ.ഇ.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ശ്രീമതി.നാഗവേണി അവര്‍കള്‍ സമ്മാനം നല്‍കി




Wednesday, 24 September 2014

Learning activity

Learning through experience
 Payasam prepared by teachers and pupils of std 2



Sunday, 21 September 2014

അഭിപ്രായങ്ങള്‍

അഭിനന്ദനാര്‍ഹമായ കാര്യമാണ് ചെയ്തത് സ്കൂളുകളിലെ ദൈനംദിന കാര്യങ്ങള്‍ പുറം ലോകത്തെ അറിയിക്കാനും അതുവഴി രക്ഷിതാക്കളില്‍ താത്പര്യം ജനിപ്പിക്കാനും ബ്ലോഗ് വളരെയധികം സഹായകരമാകും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.ഈ സാങ്കേതിക വിദ്യ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ സഹായിക്കുമാറാകട്ടെ
രവീന്ദ്രനാഥന്‍.പി
                                                          എ.ഇ.ഓ.കാസറഗോഡ്

അഭ്നന്ദനങ്ങള്‍.......

ഡയറ്റ് കാസറഗോഡ് ആവിഷ്കരിച്ച പുതിയ പദ്ധതിയായ സ്കൂള്‍ ബ്ലോഗ് നല്ല രിതിയില്‍ അവതരിപ്പിച്ച ഗവ: യുപി സ്കൂള്‍ നുള്ളിപ്പാടിയിലെ സുഹൃത്തുക്കള്‍ക്ക് അഭ്നന്ദനങ്ങള്‍ പുത്തന്‍ സാങ്കേതിക വിദ്യയെ വിദ്യാലയ പ്രവര്‍ത്തനവുമായി കൈകോര്‍ത്ത് കുട്ടികളുടെ പഠന മികവ് ഉറപ്പുവരുത്തുന്നതിനും അത് രക്ഷിതാക്കളും സമൂഹവുമായി പങ്കുവെക്കാന്‍ കഴിയുന്നതും സൗഭാഗ്യം തന്നെ
രാമചന്ദ്രന്‍ നായര്‍
സീനിയര്‍ ലക്ചര്‍,ഡയറ്റ് കാസറഗോഡ്





Tuesday, 16 September 2014

BLOG INAUGURATION

Our school blog inaugurated today at 2 pm by Sri.Ravindranathan.P(AEO,Kasaragod)






Monday, 15 September 2014

ഓസോണ്‍ ദിനാചരണം ಓಸೋಣ್ ದಿನ

1987 സെപ്തംബര്‍ 16ന് കാനഡയിലെ മോണ്‍ട്രിയലില്‍ ഒപ്പുവച്ച അന്താരാഷ്ട്ര ഉടമ്പടിയാണ് മോണ്‍ട്രിയല്‍ ഉടമ്പടി. ഓസോണ്‍ ശോഷണത്തിന് കാരണമാകുന്ന സി.എഫ്.സി (ക്ലോറോ ഫഌറോ കാര്‍ബണ്‍)യുടെ വ്യാപനം തടയാനും അതു വഴി ഓസോണ്‍ പാളിയെ സംരക്ഷിക്കാനുള്ള ഈ ഉടമ്പടി 1989 ജനുവരി ഒന്നിന് നടപ്പില്‍ വന്നു. മോണ്‍ട്രിയല്‍ ഉടമ്പടിയുടെ സ്മരണാര്‍ഥം സെപ്തംബര്‍ 16 ഓസോണ്‍ ദിനമായി ആചരിക്കാന്‍ 1994 ഡിസംബര്‍ 19 ഐക്യരാഷ്ട്ര സഭ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഓസോണ്‍ പാളിയെ സംരക്ഷിക്കാനും ജനങ്ങളെ ബോധവത്കരിക്കാനുമാണ് ഇങ്ങനെ ഒരു ദിവസം ആചരിക്കുന്നത്.






ഈ വര്‍ഷത്തെ ഓസോണ്‍ ദിനാചരണം വിപുലമായി ലോകമെങ്ങും ആഘോഷിക്കുകയാണ്. ഗൗരവപൂര്‍വമായ ഓസോണ്‍ ചിന്തയ്ക്ക് വഴിതെളിച്ച മോണ്‍ട്രിയോള്‍ ഉടമ്പടിയുടെ 27 -വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷമെന്ന നിലയിലാണ് ഈ വര്‍ഷത്തെ ഓസോണ്‍ ദിനാചരണം സവിശേഷശ്രദ്ധ നേടിയിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യു.എന്‍.ഇ.പി. ഓസോണ്‍ ദിനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കായി മുമ്പ് തയ്യാറാക്കിയ അനിമേഷന്‍ വീഡിയോ നേരിട്ട് കാണാന്‍ താഴെ ക്ലിക്ക് ചെയ്യൂ

ഓസോണ്‍ ദിനാചരണം

Sunday, 14 September 2014

ബ്ലോഗ് ഉദ്ഘാടനം (ಬ್ಲೋಗ್ ಉದ್ಘಾಟನೆ)


നോട്ടീസ് (ನೋಟಿಸ್)
സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം
ಶಾಲಾ ಬ್ಲೋಗ್ ಉದ್ಘಾಟನೆ
ജി.യു.പി.എസ്.നുള്ളിപ്പാടി.
ಜಿ.ಯು.ಪಿ.ಎಸ್.ನುಳ್ಳಿಪ್ಪಾಡಿ
16/09/2014(ചെവ്വാഴ്ച/ಮಂಗಳವಾರ) 2 മണിക്ക്/ಗಂಟೆ

കാര്യപരിപാടി ಕಾರ್ಯಕ್ರಮ
സ്വാഗതം :ശ്രീമതി.ശ്രീലത.വൈ (H.M.GUPS Nullipady)
ಸ್ವಾಗತ      :ಶ್ರೀಮತಿ.ಶ್ರೀಲತ.ವೈ
അധ്യക്ഷന്‍ :ശ്രീ.ജയരാമ (PTA President)
ಅಧ್ಯಕ್ಷರು    :ಶ್ರೀ.ಜಯರಾಮ
ഉദ്ഘാടനം :ശ്രീ.രവീന്ദ്രനാഥന്‍.പി ( AEO,Kasaragod)
ಉದ್ಘಾಟಕರು:ಶ್ರೀ.ರವೀಂದ್ರನಾಥನ್.ಪಿ

ആശംസപ്രസംഗം

1.ശ്രീ.രാമചന്ദ്രന്‍ മാസ്റ്റര്‍ (DIET,Kasaragod)
  .ಶ್ರೀ.ರಾಮಚಂದ್ರನ್ ಮಾಸ್ಱರ್
2.ശ്രീ.രാജേഷ്.എം.പി. (Dist.IT.Co-ordinator)
   ಶ್ರೀ.ರಾಜೇಶ್.ಎಂ.ಪಿ
3.ശ്രീമതി.സരിത (Ward Councillor)
  .ಶ್ರೀಮತಿ.ಸರಿತ
4.ശ്രീ.ശങ്കരന്‍ മാസ്റ്റര്‍ (M. T .IT School,Ksd)
  .ಶ್ರೀ.ಶಂಕರನ್ ಮಾಸ್ಱರ್

നന്ദി ಧನ್ಯವಾದ

ശ്രീ.അമ്മു മാസ്റ്റര്‍ (Senior Asst.)
ಶ್ರೀ.ಅಮ್ಮು ಮಾಸ್ಱರ್

Sunday, 7 September 2014

ഓണാഘോഷം




ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍‍ തയ്യാറാക്കിയ പൂക്കളം

Tuesday, 2 September 2014

പ്രവര്‍ത്തന കലണ്ടര്‍ 2014-15(ഒന്നാം പാദം)

പ്രവര്‍ത്തന കലണ്ടര്‍ 2014-15(ഒന്നാം പാദം)
തിയതി ജൂണ്‍ ജൂലൈ
1

2 പ്രവേശനോത്സവം
3

4
SRG
5 ലോക പരിസ്ഥിതി ദിനം വൈക്കം മുഹമ്മദ്ബഷീര്‍ അനുസ്മരണം
6 SRG
7

8

9

10
ഉറൂബ് ചരമദിനം
11
ലോക ജനസംഖ്യാദിനം SRG
12 ബാലവേല വിരുദ്ധ ദിനം
13 SRG
14

15

16 SPECIAL SRG FOR PRE-TEST
17

18
SRG
19 വായനാ വാരം ആരംഭം
20 ലൈബ്രറി പുസ്തക പ്രദര്‍ശനം PTA EXECUTIVE MEETING
21
ചാന്ദ്ര ദിനം-സ്ലൈഡ് പ്രദര്‍ശനം
22

23 വായനാ കുറിപ്പ് മത്സരം
24

25 വായനാ വാരം സമാപനം SRG
26

27 PTA GENERALBODY
28

29

30

31

പ്രവര്‍ത്തന കലണ്ടര്‍ 2014-15(ഒന്നാം പാദം)
തിയതി ആഗസ്ത് സപ്തംബര്‍
1 SRG
2

3

4

5 SPECIAL SRG FOR SAKSHARAM അധ്യാപക ദിനം
6 ഹിരോഷിമ ദിനം-പ്രഭാഷണം,കൊക്ക് നിര്‍മ്മാണം ,യുദ്ധ വിരുദ്ധ റാലി,സാക്ഷരം ഉദ്ഘാടനം
7

8

9 ക്വിറ്റ് ഇന്ത്യാദിനം നാഗസാക്കി ദിനം
10

11 പതിപ്പുകളുടെ പ്രദര്‍ശനം
12

13

14 SRG
15 സ്വാതന്ത്ര്യ ദിനാഘോഷം
16
ഓണാഘോഷ പരിപാടികള്‍
17

18

19
SRG
20 കൊതുക് ജന്യ രോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം
21 സാക്ഷരം വിലയിരുത്തല്‍
22 SRG-EVALUATION
23

24

25
MPTA MEETING
26

27

28 അയ്യങ്കാളി ദ്നം-പ്രഭാഷണം പാദവാര്‍ഷിക പരീക്ഷ ആരംഭം
29

30

31

Saturday, 23 August 2014

Thursday, 14 August 2014

സ്വാതന്ത്ര്യ ദിനാഘോഷം


















സ്വാതന്ത്ര്യ ദിനാഘോഷം
ಸ್ವಾತಂತ್ರ್ಯ ದಿನಾಚರಣೆ